Latest Post Notifications !

Scroll Down Get More

Subscribe Now !

Get latest notifications from this blog

Upcoming evo scar in free fire||ഫ്രീ ഫയർ ഗെയിമിലെ അടുത്ത എവോ സ്കാർ

Upcoming evo gun in free fire, evo scar

 ഫ്രീ  ഫയർ  ഗെയ്മിൽ വരാൻ പോകുന്ന അടുത്ത എവോ ഗൺ കാണാം







🙏എല്ലാവർക്കും സ്വാഗതം|welcome to all

ലോകത്തിെലെ പ്രശസ്ത മൊബൈൽ ബാറ്റിൽ റോയൽ ഗെയിമാണ് ഫ്രീ ഫയർ. ഗെയിമിൽ ഏകദേശം 50 കളിക്കാർ ഒരു ദ്വീപിലേക്ക് പാരച്യൂട്ട് നടത്തുകയും അവസാന ഒരു ടീം നിൽക്കുന്നതുവരെ പരസ്പരം പോരടിക്കുകയും ചെയ്യുന്നു. ഈ ഗെയ്മിൽ ധാരാളം ഗൺ ഉണ്ട് അതിന്പുറമെ പുതിയ ഗൺ സെക്ഷൻ കൊണ്ടുവന്നു അതാണ് എവോ ഗൺ.. ഈ ഗൺ മറ്റുള്ള ഗുണുമായി വ്യത്യാസം ഉണ്ട്. മികച്ച ഡിസൈൻ കാണാനുള്ള ഭംഗി അതിന്റെ അബിലിറ്റി മറ്റുള്ള ഗൺ മായി നോക്കുമ്പോൾ ഈ ഗൺ ഗെയ്മിലെ മികച്ച ഗൺ ആയി മാറുന്നു.
ഡ്രാഗോ ak47 ന് ശേഷം വരുന്ന അടുത്ത ഗൺ ആണ് എവോ സ്കാർ...ഇതിന്റെ എബിലിറ്റി വീഡിയോലൂടെ കാണാം..

Notice:- Note confirmed... 

Ability :- double damage (++)
               Single rate of fire (+)
               Movement speed low (-)

#ട്രെയിലർ|Trailer 



#വീഡിയോ|videos 



3 comments

  1. I love scar
  2. Its better than drago ak
  3. Nice skin
Poste a comment
© Free In4mation. All rights reserved. Athul PS Athul Designs