ഫ്രീ ഫയറിൽ OB അപ്പ്ഡേഷന് ശേഷം വരാൻപോക്കുന്ന അടുത്ത ഡയമണ്ട് റോയൽ
🙏എല്ലാവർക്കും സ്വാഗതം|Welcome to all
ഫ്രീ ഫയറിൽ അടുത്ത അപ്പ്ഡേഷന് ശേഷം അടുത്ത ഡയമണ്ട് റോയൽ ഏത് എന്ന് സംശയമുണ്ട്?.അതാണ് മുകളിൽ കാണുന്നത്. ഇത് നല്ല ആനിമേഷൻ ഉള്ള വസ്ത്രങ്ങളാണ് . ഇവ ഡയമണ്ട് റോയൽ കൂപ്പൺ, ഡയമണ്ട് എന്നിവ വച്ചാണ് വാങ്ങുന്നത്. അടുത്ത അപ്പ്ഡേഷന് ശേഷം ഡയമണ്ട് റോയലിൽ വരുന്നതാണ്.കൂടാതെ ലക്കി സ്റ്റാർ 3ന് എത്തുമ്പോളും ലക്ക് 100% ആകുമ്പോൾ ഈ വസ്ത്രം പെർമെനന്റ് കിട്ടും. വസ്ത്രം ഇഷ്ടപ്പെട്ടങ്കിൽ കമന്റ് ബോക്ക്സിൽ അഭിപ്രായം പറയും. കൂടുതൽ വാർത്തകൾക്കായി ചാനൽ സബ്‌ക്രൈബ് ചെയ്യൂ.ഇനിയും ഫ്രീ ഫയർ ഗെയിമുമായി ബന്ധെപ്പെട്ട വാർത്തകൾ അറിയാൻ ബ്ലോഗ് ഫോളോ ചെയ്യു ....
അല്ലങ്കിൽ " Free fire news ml " എന്ന് 🔍സർച്ച് ചെയ്യു .(To search on Google Free fire news ml 🔍)
#please watch videos
