Upcoming free fire face skins|ഫ്രീ ഫയർ ഗെയിമിൽ വരാൻ പോകുന്ന പുതിയ ഫേയ്സ് പെയിന്റ്
🙏എല്ലാവർക്കും സ്വാഗതം|Welcome to all
ലോകത്തിെലെ പ്രശസ്ത മൊബൈൽ ബാറ്റിൽ റോയൽ ഗെയിമാണ് ഫ്രീ ഫയർ. ഗെയിമിൽ ഏകദേശം 50 കളിക്കാർ ഒരു ദ്വീപിലേക്ക് പാരച്യൂട്ട് നടത്തുകയും അവസാന ഒരു ടീം നിൽക്കുന്നതുവരെ പരസ്പരം പോരടിക്കുകയും ചെയ്യുന്നു.
ഫ്രീ ഫയർ ഗെയിമിൽ ഓരോ അപ്ഡേറ്റ് വരുമ്പോളും പുതിയ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. അത് കൂടാതെ ധരാളം സ്കിന്നുകളും, ബണ്ടിലുകളും മറ്റു അയറ്റകളും കൊണ്ടുവന്നു. ഓതിലൊന്നാണ് പുതിയ ഫേയ്സ് പെയ്ന്റ. ഏതൊക്കെ ആണ് വരാൻ പോകുന്നത് എന്ന് ചിത്രത്തിലൂടെ കാണാം.
നിങ്ങളുടെ അഭിപ്രായം താഴെ കമന്റായിട്ടും. 'ഇമോജി' റീയാക്ഷനായും രേഖപ്പെടുത്തുക. ഒപ്പം മാക്സിമം ഷേയർ ചെയ്യുക.ഇനിയും ഫ്രീ ഫയർ ഗെയിമുമായി ബന്ധെപ്പെട്ട വാർത്തകൾ അറിയാൻ ബ്ലോഗ് ഫോളോ ചെയ്യു.
ചിത്രങ്ങൾ[PICTURES]










