ഫ്രീ ഫയറിൽ തോക്കുകൾക്ക് പുതിയ സ്കിന്നുകൾ വരുന്നു|ഒപ്പം അടുത്ത വെപ്പൺ റോയൽ കാണാം
🙏എല്ലവർക്കും സ്വാഗതം|welcome to all
പുതിയ ഇവന്റുകളുടെ ഭാഗമായി ഫ്രീ ഫയറിൽ ധാരാളം സ്കിന്നുകൾ തോക്കിന് വരാനുണ്ട്. ഇതിന്റെ ഭാഗമായി ധാരാളം സ്കിന്നുകൾ വരുന്നും ഉണ്ട് . അതിൽ ചില സ്കിന്നുകൾ വരാൻ പോകുന്നു. അതിൽ ചില പുതിയ തോക്കികൾക്കും സ്കിൻ വരുന്നുണ്ട് ഒപ്പം ചില പഴയ തോക്കുകൾക്കും .
വരാൻ പോകുന്ന സ്കിന്നുകൾ താഴെ വീഡിയോ ആയിട്ടും ചിത്രമായിട്ടും കൊടുക്കുന്നു.
നിങ്ങളുടെ അഭിപ്രായം താഴെ കമന്റായിട്ടും. 'ഇമോജി' റീയാക്ഷനായും രേഖപ്പെടുത്തുക. ഒപ്പം മാക്സിമം ഷേയർ ചെയ്യുക.ഇനിയും ഫ്രീ ഫയർ ഗെയിമുമായി ബന്ധെപ്പെട്ട വാർത്തകൾ അറിയാൻ ബ്ലോഗ് ഫോളോ ചെയ്യു.
#വരാൻ പോകുന്ന സ്കിന്നുകളുടെ ചിത്രങ്ങളും വീഡിയോകളും|please watch videos and pictures.
#തോക്കിന്റെ ചിത്രങ്ങൾ|Gun skins
M1887
M1887
M4A1
VECTOR
THOMPSON (അടുത്ത വെപ്പൺ റോയൽ )
M2B
#വീഡിയോകൾ|Videos
Next weapons Royal
Next weapon royal 2020










