Latest Post Notifications !

Scroll Down Get More

Subscribe Now !

Get latest notifications from this blog

Upcoming free fire pet and skins||ഫ്രീ ഫയർ ഗെയിമിലെ പുതിയ പെറ്റ്

ഫ്രീ ഫയർ ഗെയിമിലെ പുതിയ പെറ്റ് വരുന്നത് 




🙏എല്ലാവർക്കും സ്വാഗത|Welcome to all

ലോകത്തിെലെ പ്രശസ്ത മൊബൈൽ ബാറ്റിൽ റോയൽ ഗെയിമാണ് ഫ്രീ ഫയർ. ഗെയിമിൽ ഏകദേശം 50 കളിക്കാർ ഒരു ദ്വീപിലേക്ക് പാരച്യൂട്ട് നടത്തുകയും അവസാന ഒരു  ടീം നിൽക്കുന്നതുവരെ പരസ്പരം പോരടിക്കുകയും ചെയ്യുന്നു.

ഫ്രീ ഫയർ ഗെയിമിൽ ഓരോ അപ്ഡേറ്റ് വരുമ്പോളും പുതിയ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. അത് കൂടാതെ ധരാളം സ്കിന്നുകളും, ബണ്ടിലുകളും  മറ്റു അയറ്റകളും കൊണ്ടുവന്നു. ഓതിലൊന്നാണ് പുതിയ പെറ്റ്. ഈ പെറ്റിന്റെ പ്രതേകത, സ്കിന്ന് എന്തെന്ന് അറിയാൻ വണു.

പെറ്റ് എബിലിറ്റി|Ability 

ഗ്രനേഡ്, ഗ്ലോ വാൾ എന്നിവ മറ്റുള്ളതിനെ അപേക്ഷിച്ചു  കൂടുതൽ ദൂരം എറിയാൻ സാധിക്കുന്നു.

`Come  in top up event 1-1-21´


#Skins 




6 comments

  1. Which date come bro
  2. Nice skins
  3. Ability shokam
  4. Thanks for the information
  5. Super bro
  6. Free fire lover 🥰
Poste a comment
© Free In4mation. All rights reserved. Athul PS Athul Designs