Welcome to all
Leave your comment below. Also record 'emoji' as a reaction. And share the maximum. Follow the blog to know more news related to free fire game.
Translate in malayalam
"ലോകത്തിെലെ പ്രശസ്തമായ മൊബൈൽ ബാറ്റിൽ റോയൽ ഗെയിമുകളിൽ ഒന്നാണ് ഗരീന ഫ്രീ ഫയർ.ഈ ഗെയിമിൽ ഏകദേശം 50 കളിക്കാർ ഒരു ദ്വീപിലേക്ക് പാരച്യൂട്ടിങ്ങ് നടത്തുകയും അവസാന ഒരു ടീം അല്ലെകിൽ ജയതാവ് വിജയിക്കുന്നവരെ പരസ്പരം പോരടിക്കുകയും ചെയ്യുന്നു.അതാണ് ഈ ഗെയ്മിന്റ കോൺസപ്പ്റ്റ്.ഈ ഗെയ്മിൽ കളിക്കാരിക്കായ് ധരാളം സാധനം ഫ്രീ ആയി കൊടുക്കുന്നുണ്ട് പക്ഷേ കൂടുതലും പൈസ കൊടുത്ത് ഡയമണ്ട് വാങി എടുക്കണം.ഈ ഗെയിമിൽ ധരാളം കഥാപാത്രം ഉണ്ട്.ഒപ്പം റിയൽ ലൈഫ് കഥാപാത്രവും.കുറച്ചു സൈസിൽ കൂടുതൽ ഗ്രാഫിക്സ് കിട്ടുന്ന ഗെയ്മാണ് ഇത്.ഈ ഗെമില്ല ഇപ്പോൾ 500 മില്യൺ ഡൌൺലോഡ് ഉണ്ട്.അപ്പൊ ഇതാണ് ഈ ഗെമിന്റെ ഉള്ളടക്കം
ഫ്രീ ഫയർ ഗെയമിലെ പ്രധാന ഘടകമാണ് ഗ്ലൂ വാൾ.ഇത് ഉപയോഗിച്ച് എനിമിയുടെ ആക്രമണത്തെ ചെറുക്കൻ സാതിക്കും.അതുകൊണ്ട് തന്നെ ഗ്ലൂ വാളിന്റെ സ്ഥാനം വളരെ വലുതാണ് ഗെയിമിൽ.അതു പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ഗ്ലൂ വാൾ സ്കിന്നും.ഫ്രീ ഫയറിൽ ധരാളം ഗ്ലൂ വാൾ സ്‌കിൻ ഉണ്ട്. അതിന് പുറമെ പുതിയ സ്‌കിൻ വരാൻ പോകുന്നുണ്ട് അതാണ് താഴെ കാണുന്നത്.ഇത് ഇഷ്ടമായെങ്കിൽ അഭിപ്രായം പറയു.
നിങ്ങളുടെ അഭിപ്രായം താഴെ കമന്റായിട്ടും. 'ഇമോജി'റീയാക്ഷനായും രേഖപ്പെടുത്തുക.ഒപ്പം മാക്സിമം ഷേയർ ചെയ്യുക.ഇനിയും ഫ്രീ ഫയർ ഗെയിമുമായി ബന്ധെപ്പെട്ട വാർത്തകൾ അറിയാൻ ബ്ലോഗ് ഫോളോ ചെയ്യു"

